യാത്ര, സംസ്കാരം, രാഷ്ട്രീയം / Malayalapachcha / By kktm mayalapachcha 9 -2019 august Download PDF ഭാഗം 1- യാത്ര: സമൂഹവും രാഷ്ട്രീയവും സ്ഥലം മാർഗം യാത്ര: മണിപ്രവാളത്തിലെ ഭാവനാദേശങ്ങൾ – ഡോ. ദിലീപ്കുമാർ കെ.വി. യാത്രാനുഭവം-ചില ചിന്തകൾ – ഡോ.പി.രൺജിത് പെൺയാത്രക്കുറിപ്പുകളിലെ വിടവുകൾ – ഡോ. ജിസാ ജോസ് സഞ്ചാരാധുനികതയും കുടിയേറ്റവും – യാക്കോബ് തോമസ് ഹൈറേഞ്ച്: അപരദേശത്തിൻ്റെ ഭൂപടം – കെ.പി. ജയകുമാർ യാത്ര, എഴുത്ത്, സൈബറിടങ്ങൾ: സമകാലികയാത്രയുടെയും യാത്രയെഴുത്തിന്റെയും സാംസ്കാരികവിശകലനം – സൗമ്യ തോമസ് ഭാഗം 2- യാത്ര: സാഹിത്യം, അനുഭവം, പാഠം അഗസ്ത്യാർകൂടയാത്ര: ചരിത്രം, മിത്ത്, യാഥാർത്ഥ്യം – ഡോ. ദിപു പി കുറുപ്പ് പലായനവും സ്വത്വസംഘർഷവും ഭാരതീയ ഇതിഹാസങ്ങളിൽ – ഡോ. സുഷമകുമാരി കെ.എസ്.. സാംസ്കാരിക ബഹുത്വം: സമകാലിക മലയാളപ്രവാസനോവലുകളിൽ – ഡോ. ജെയ്സി ഡേവിഡ് സാഹിത്യചരിത്രങ്ങൾ തമസ്കരിച്ച പെൺയാത്രാഖ്യാനങ്ങൾ – ലേഖ എൻ.കെ. സ്ത്രിയുടെ വീണ്ടെടുപ്പുകൾ: ഉണ്ണി ആറിന്റെ ആനന്ദമാർഗ്ഗത്തിൻ്റെ വായന – ശ്രീയ പി.ജി. യാത്രാബിംബങ്ങളുടെ ആഖ്യാനസവിശേഷതയും സാമൂഹിക ചിത്രണവും, ‘പഥേർ പാഞ്ചാലി’ മുൻനിർത്തിയുള്ള പഠനം – ഹിര