മലയാളപ്പച്ച

റിസർച്ച് ജേർണൽ

കെ.ടി.എം. ഗവണ്മെൻ്റ്  കോളേജ് മലയാളവിഭാഗം 2015 ഓഗസ്റ്റ് മുതൽ അർദ്ധവാർഷികമായും 2023 ഫെബ്രുവരി മുതൽ വാർഷികമായും പ്രസിദ്ധീകരിക്കുന്ന റിസേർച്ച് ജേർണലാണ് മലയാളപ്പച്ച. പകർപ്പവകാശം സ്വതന്ത്രമാക്കിയ മലയാളത്തിലെ ആദ്യത്തെ റിസേർച്ച് ജേർണൽ എന്ന ബഹുമതി ഇതിനുണ്ട്. 2021 ഏപ്രിൽ മുതൽ യുജിസി കെയർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

തനതുമലയാളലിപിയിൽ, യൂനികോഡ് സങ്കേതത്തിൽ, പൂർണ്ണമായി അച്ചടിക്കുന്നതും ഓഗസ്റ്റ്-ഫെബ്രുവരി മാസങ്ങളിൽ പ്രസിദ്ധീകരി- ക്കുന്നതുമായ ഈ ജേർണലിൻ്റെ ഉള്ളടക്കം ഭാഷ, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ പുതിയ അന്വേഷണങ്ങളാണ്.

Malayalapachcha

Research Journal

Malayalapachcha is a research journal published by the Malayalam Department of KKTM Government College  on a semi-annual basis from August 2015 and annually from February 2023. It has the distinction of being the first research journal in Malayalam to be copyright free included in UGC CARE list from April 2021.

Fully printed in Tanathumalayascript, Unicode, and published in August-February, the journal’s content is new research in the fields of language, literature and culture.

Advisory board

     Dr P Pavithran
     Professor,
     Sree Sankaracharya Sanskrit University, Tirur Centre

     Dr. Sunil P. Elayidam
     Professor,
     Sree Sankaracharya Sanskrit University, Kaladi.

     Dr. P.K. Rajasekharan
     Writer,
     Thiruvananthapuram.

     Dr. Kavitha Balakrishnan
     Govt. College of Fine Arts, Thrissur


Chief Editor:

     Dr. Muhamed Basheer, K.K.,
     Asst. Professor, Dept. of Malayalam.


Editorial Board:

Dr. G. Ushakumari

Dr. Yacob Thomas

Dr. Fousiya P.A.

Dr. Sangeetha K.

Dr. Dhanya P.D

Dr. Muneer S.

മലയാളപ്പച്ച

UGC Care Listed Peer Reviewed Research Journal
ISSN: 2454 -292X

മലയാളവിഭാഗം, കെ.കെ.ടി.എം. ഗവണ്മെന്റ് കോളേജ്, പുല്ലൂറ്റ്, കൊടുങ്ങല്ലൂർ

Scroll to Top