അടിമത്തത്തിന്റെ ഭൂപടങ്ങൾ ചരിത്രവും ജ്ഞാനവ്യവഹാരങ്ങളും / Malayalapachcha / By kktm malyalapachcha 12 – 2021aug Download PDF ഭാഗം 1- ചരിത്രം സമൂഹം Complexities of Colonialism and the Question of Affect: The Problem of Caste Slavery in Kerala. – എം.ആർ. രാഘവ വാരിയർ മധ്യകാലകേരളത്തിലെ അടിമത്തരൂപങ്ങൾ – ഡോ.കെ എസ് മാധവൻ അടിമക്കച്ചവടവും ചില ആഖ്യാനങ്ങളും – വിനിൽ പോൾ ജാതി അടിമത്തവും അറ്റ്ലാൻ്റിക് അടിമത്തവും ജോതിബ ഫുലെയുടെയും ബി. ആർ അംബേദ്കറുടെയും കാഴ്ചപ്പാടുകൾ – എ. എം. ഷിനാസ് Slavery, Colonial Rule and Tribal History: Analyzing the ‘Adiyas’ and ‘Paniyas’ of Kerala through the Colon Archives – Parvathy P Towards A History of Itinerant Christian Missions in Modern Kerala – Aneesh R. സ്വത്വാവബോധത്തിൻ്റെ പെൺവഴികൾ ഭൂതവർത്തമാനങ്ങളിൽ – പ്രിയ എസ്. ഭാഗം 2 - സംസ്കാരത്തിന്റെ വ്യവഹാരങ്ങൾ ഉദ്ഗ്രഥനത്തിന്റെ കാവ്യശാസ്ത്രവും പ്രതിനിധാനത്തിന്റെ രാഷ്ട്രീയവും – പ്രൊഫ. ടി.എം. യേശുദാസൻ വയനാട്ടിലെ ബഹുവിധ അടിമ-ഉടമവ്യവഹാരങ്ങൾ: ചരിത്രവും സമൂഹഘടനയും മിത്തുകളുടെ ഇടപെടലും-സമൂഹശാസ്ത്ര വിശകലനം – ഡോ.ഇന്ദു മേനോൻ മാതൃത്വത്തിന്റെ രാഷ്ട്രീയം -മൗനത്തിൻ്റെ കൂടുതകർക്കുന്ന ബന്ധം – ഡോ. ജിഷ എലിസബേത്ത് വർഗ്ഗീസ് അടിമത്തത്തിന്റെ ചരിത്രം ഔദ്യോഗികരേഖയിലും നോവലിലും – ഡോ. ജിസ് ജോസ്, ആദിവാസി: സങ്കല്പനത്തിൻ്റെ സാധുതയും രാഷ്ട്രീയവും – അബ്ദുൾ റഫിക് മീശ: അന്നഭൂമികയിലെ ചരിത്രവഴികൾ – ഡോ. രൺജിത്ത് സി.കെ. ജാതിവിരുദ്ധസമീപനം ഗുണ്ടർട്ടിന്റെ കൃതികളിൽ – സിംപ്ൾ എ.ഇസെഡ് Locating the Slave Converts in the Nineteenth Century Malayalam Novels – Sephora Jose അടിമത്തത്തിന്റെ ബൈബിൾചരിത്രപാഠങ്ങൾ – ഡോ. സ്മിതാ ഡാനിയേൽ. എസ്. എൽ,