കേരളീയ ആധുനികത: വിചാരവും വായനയും / Blog / By kktm malayalapachcha 7 – 2018 august Download PDF ഭാഗം 1 - കേരളീയ ആധുനികത - വ്യവഹാരങ്ങളും സ്ഥാപനങ്ങളും ആധുനികതയും നവോത്ഥാനവും- ഒരാമുഖം – യാക്കോബ് തോമസ് കേരളീയനവോത്ഥാനവും സർക്കസ്സും: പ്രതിനിധാനത്തിന്റെ പ്രശ്നങ്ങൾ – ഡോ.മഹേഷ് മംഗലാട്ട് കേരളത്തിലെ ദലിത് ക്രിസ്ത്യൻ സമൂഹവും മിഷനറി പ്രവർത്തനങ്ങളും – രാജേഷ് ചിറപ്പാട് ജാതിക്കുമീതെ ആധുനികനിയമവും കോടതിയും: കോടതികളുടെ ചരിത്രവായന – ഡോ. സനിത എൻ.ജി ആധുനികതയുടെ അച്ചടി പാഠങ്ങൾ – കലേഷ്. എം. മാണിയാടൻ മാനകമലയാളവും മാപ്പിളപ്പാട്ടിന്റെ ജീവിതവും – ഡോ.വി.ഹിക്മത്തുല്ല ഭാഗം 2 - കലയിലെ ആധുനികത ആധുനിക കേരളത്തിന്റെ കലയും കാഴ്ചയും – ഡോ.കവിത ബാലകൃഷ്ണൻ കലയും ആധുനികീകരണവും കൂടിയാട്ടം മുൻനിർത്തി ചില ചിന്തകൾ – ഡോ. ദേവി കെ വർമ കളമെഴുത്ത്: ദ്രാവിഡ-കീഴാളവൽക്കരണത്തിന്റെ ചരിത്രവും രാഷ്ട്രീയവും – ഷിബി കെ. ഭാഗം 3 - ആധുനികതയുടെ ശരീരം ഉടലും തുണിയും മാനാപമാനങ്ങളും: നഗ്നതാവാദവും മുലക്കരവും നങ്ങേലിയും കേരളചരിത്രത്തിലെ ജാതിമതപീഡനങ്ങളും – ഡോ. അജയ് ശേഖർ ശരീരത്തിലെ ആധുനികത നാരായണഗുരുവിന്റെ ശരീരദർശനം സുനിൽ – കുമാർ കെ. കെ. കേരളീയസ്ത്രീയുടെ ആധുനികത – രമ്യ പി.പി. നവോത്ഥാന ആധുനികതയും ആധുനിക പുരുഷസ്വത്വങ്ങളുടെ വൈവിധ്യവും: തകഴിയുടെ കയറിൽ ചിഞ്ചു – ഗീതു ദാസ് പാഠപുസ്തകങ്ങളിലെ സ്ത്രീ -ഒരു സാംസ്കാരികാന്വേഷണം – അക്ഷയ ടി.എസ്. സ്ത്രീ, ലൈംഗികത, അധികാരം : പാതിവ്രത്യത്തിന്റെ പരിണാമ വഴികൾ – ദിവ്യ കെ. മുസ്ലീം സ്ത്രീ: ശരീരം, സമൂഹം – സബീനാ ഭാനു.എം ഭാഗം 4 - പരിഷ്കരണവഴികൾ അരയനവോത്ഥാനവും ആധുനികകേരളവും – ഡോ.ഗായത്രി കെ.പി ആദിവാസിയുടെ ആധുനികത മുള്ളക്കുറുമരുടെ സാമൂഹ്യജീവിതത്തിലെ പരിണാമങ്ങളെ മുൻനിർത്തി ചില ചിന്തകൾ – ബിജു കെ കെ ശുചിത്വം-ആധുനികതയും വർത്തമാനവും പ്രതിഭാ – ഗണേശൻ കേരളീയനവോത്ഥാനവും നാസ്തികത്വവും – ഡോ. ഇന്ദുശ്രീ എസ്.ആർ