പ്രാദേശികചരിത്രപഠനം പ്രയോഗമാതൃകകൾ പുതുവിജ്ഞാനങ്ങൾ / Malayalapachcha / By kktm Malayalapachcha – volume 2 – number 3 Download PDF ആമുഖം സിദ്ധാന്തവും രീതിശാസ്ത്രവും പ്രാദേശികചരിത്രരചനയും വൈജ്ഞാനികതയും ചില ചോദ്യോത്തരങ്ങൾ – ഡോ. ആദർശ് സി. പ്രാദേശികചരിത്രരചനക്ക് ഒരു ദലിത് വീക്ഷണം – ഡോ. വിനിൽ പോൾ സൈദ്ധാന്തികവിമർശനം പത്തായപ്പുര: പ്രാദേശികതയും അധികാരരൂപങ്ങളും – ജോർജ്ജ് ആന്റണി, ഡോ. രാജേഷ് കോമത്ത് ഓർമ്മകളും പ്രദേശചരിത്ര നിർമ്മിതിയും – ഡോ. കെ.പി. രാജേഷ് മലബാർ തീരത്തെ കുരിശുയുദ്ധങ്ങൾ: കേരളചരിത്രരചനാപദ്ധതിയിൽ നിന്ന് ഇസ്ലാമികസമൂഹം പുറത്താക്കപ്പെട്ടതിൻ്റെ ചരിത്രത്തെക്കുറിച്ച് – ഡോ. ഷിബി കെ. ചൂണ്ടെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്ന ദേശങ്ങൾ – സജു തോമസ് പ്രാദേശികചരിത്രത്തിൻ്റെ രാഷ്ട്രീയം: ‘വേലൂരിൻ്റെ കയ്യൊപ്പും കാല്പ്പാടും’ ഒരു പഠനം – ഡോ. റോയ് മാത്യ അരികുജീവിതം തുളുനാടൻ പാട്ടുകളും കാസർഗോഡിൻ്റെ പ്രാദേശികചരിത്രാന്വേഷണവും ഉപാദാനചർച്ചയെ മുൻനിർത്തിയുള്ള അന്വേഷണം – വനജ കെ .വി അട്ടപ്പാടിയിലെ മുഡുഗസമൂഹം പ്രാദേശികസ്വത്വാന്വേഷണം – ഡോ. മേഴ്സി കെ.വി അയ്യൻ ചിരുകണ്ടൻ: പാഠഭേദങ്ങളുടെ സാംസ്കാരികവിവക്ഷകൾ – സിൻറോ കൊങ്കോത്ത് തൊഴിൽ മണ്ഡലം റാട്ടുകളുടെ സംഗീതമുള്ള തൊഴിൽശാലകൾ -ഡോ. ബീന കെ. കുടിയേറ്റത്തിന്റെ ദേശചരിത്രം: വികാസപരിണാമങ്ങൾ – ഡോ. അർച്ചന എ. കെ. ബാലരാമപുരത്തിൻ്റെ ഊടും പാവും: നെയ്ത്തുറിവിന്റെ നാട്ടുകലാചരിത്രവും വർത്തമാനവും – ഡോ. ശ്രീജ ജെ.എസ്. മത്സ്യബന്ധനത്തിൻ്റെ പ്രാദേശികമാതൃക: കായംകുളം കായലിലെ പാച്ചിൽ ചങ്ങാടത്തെ മുൻനിർത്തിയുള്ള പഠനം – അഭിജിത്ത് ബി. ദേശം പ്രദേശം നിർമ്മിതി ആദിചേരന്റെ കുടനാടും കരുവന്നൂർപ്പുഴയും – മുകുന്ദൻ കുറുപ്പ് പയ്യന്നൂർ ഗ്രാമസങ്കല്പം – ചരിത്രവും സംസ്കാരവും – ഡോ. വാസുദേവൻ വി ചരിത്രരചനയിലെ സൂക്ഷ്മത: മണപ്പുറത്തെ മുൻനിർത്തിയൊരു പ്രയോഗമാതൃക – ഡോ. പ്രിയ പി.എ തിരുമണിവെങ്കിടപുരം തടിതുള്ളലും ബാലിദ്വീപും: ദേശചരിത്രരചനയിലെ പുതുക്കങ്ങൾ – ഡോ. സ്വപ്ന ശ്രീനിവാസൻ സ്മാരകങ്ങളുടെ പുനർവായന എടയ്ക്കാട്ടുവയലിന്റെ സാമൂഹികജീവിതത്തിലെ ബുദ്ധമതസ്വാധീനം – ശ്രീക്കുട്ടി കെ. | ഡോ. റഷിമോൻ പി.ആർ കിടങ്ങനാട് ബസ്തി : സാംസ്കാരികസ്മൃതികളുടെ വിശകലനം – മഞ്ജിമ സുരേഷ്