മാനവാനന്തരതയുടെ മാനങ്ങൾ 

VOLUME: 02, NUMBER 1, February, 2023

Malayalapacha 15 2023

Latest Articles

ഭാഗം 1
പോസ്റ്റ്ഹ്യൂമൻ വിചാരമാതൃകയിലെ ആന്തരികവൈരുധ്യങ്ങൾ ഒരു ആമുഖം - ഡോ.ടി. ടി. ശ്രീകുമാർ
തിരസ്കരിക്കപ്പെട്ട പ്രകൃതിചരിത്രവും എഴുതപ്പെട്ട സാമൂഹികചരിത്രവും: ഒരു മാനവികാനന്തരകാല അന്വേഷണം - മനോജ് വി.എസ്.
മാനവാനന്തര ദർശനങ്ങളിലെ പ്രതിഭാസവിജ്ഞാനീയ വേരുകൾ - ഗാസ്പർ കെ.ജെ.
യാത്രയും യാത്രാഖ്യാനവും മാനവാനന്തര കാലഘട്ടത്തിൽ - സൗമ്യ തോമസ്
കോവിഡും സ്വത്വപ്രതിസന്ധിയും: ചില മാനവികാനന്തരചിന്തകൾ - അഭിരാമി എസ്.ആർ & എബിൻ എം. ഡി.
The Posthuman Body: Changing Dynamics of Pleasure Reshma Majeed - Dr. Najeeb P.M. 
ഭാഗം 2
മാനവാനന്തരവാദം മലയാളസിനിമയിൽ എതിരൻ കതിരവൻ
മാനവാനന്തരകാലവും മനുഷ്യേതര ഇടങ്ങളും: സമകാലിക മലയാളാഖ്യാനങ്ങളുടെ രാഷ്ട്രീയം - ഡോ. ലിജി എൻ.
സൈബർ ഇടങ്ങളും മലയാള പരിപ്രേക്ഷ്യങ്ങളും - ആൽവിൻ അലക്സാണ്ടർ & ഡോ. സിബു മോടയിൽ
ഹ്യമനോയ്ഡുകളുടെ റിപ്പബ്ലിക്കിൽ മനുഷ്യന് എന്തു കാര്യം? "ഇതി മന്വന്തരം ശുഭം' എന്ന നാടകത്തിന്റെ പുനർവായന - ഡോ. ഷിജു കെ.
മാനവാനന്തരവിചാരലോകം സൈബർ കവിതകളിൽ - ഡോ. സിനുമോൾ തോമസ്
പ്രകൃതി-ജീവനം, അതിജീവനം:മാനവാനന്തരപാരിസ്ഥിതിക പാഠങ്ങൾ (അയ്മനം ജോണിന്റെയും അംബികാസുതൻ മാങ്ങാടിന്റെയും തെരഞ്ഞെടുത്ത കഥകളെ മുൻനിർത്തിയുള്ള പഠനം) - ഡോ. ഷിമി പോൾ ബേബി
രഘുവംശത്തിലെ നന്ദിനീ സപര്യയും മനുഷ്യാനന്തരലോകത്തിലെ പരിപാലന രാഷ്ട്രതന്ത്രവും - ഡോ. കെ. എസ്. ലത
പ്രപഞ്ചത്തിൽ നിന്ന് പ്രദേശങ്ങളിലേക്ക്: മനുഷ്യാനന്തരവിഷയിയുടെ ഇതരവാഴകൾ ആൻഡ്രോയിഡ് കുഞ്ഞപ്പ നിൽ - നൗഫൽ. കെ, ഇന്ദു. പി. നമ്പൂതിരി
The Whisper Getting Louder: Articulating the Posthuman in Select Animated Movies - Reshma P. K. & Nithin Lal
മനുഷ്യേതര മാനവികത മലയാളനോവലിൽ 'ബുധിനി'യിലെ മാനവാനന്തരഭൂമി - ടോം ജോസ്
പോസ്റ്റ് ഹ്യൂമൻ ചിന്തകൾ: ജി.ആർ. ഇന്ദുഗോപന്റെ "ഐസ് -196°C എന്ന നോവലിനെ മുൻനിർത്തിയുള്ള വിശകലനം - ഫെമി ജോഷി
കഥാവ്യവഹാരത്തിലെ മാനവാനന്തരത: പി. സുരേന്ദ്രന്റെ കഥകളെ ആസ്പദമാക്കിയുള്ള പഠനം - വിദ്യാ ആർ. ശേഖർ