പ്രബന്ധകർത്താക്കൾക്കുള്ള നിർദ്ദേശങ്ങൾ   (Instructions to Authors)

* പ്രബന്ധങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ സമർപ്പിക്കാവുന്നതാണ്. മലയാളത്തിൽ സമർപ്പിക്കുന്ന പ്രബന്ധങ്ങൾ യൂണികോഡ് ഫോണ്ടിൽ ആയിരിക്കണം.

* താഴെപ്പറയുന്ന ഫോർമാറ്റിൽ ആയിരിക്കണം പ്രബന്ധങ്ങൾ സമർപ്പിക്കേണ്ടത്: പ്രബന്ധ ശീർഷകം (Title)- പ്രബന്ധ കർത്താവിൻറെ ഔദ്യോഗിക വിലാസം – പ്രബന്ധസംഗ്രഹം(Abstract)- താക്കോൽവാക്കുകൾ(Key words) – പ്രബന്ധം – കുറിപ്പുകൾ(End notes) – ആധാരസൂചി (Referance)- ഇ-മെയിൽ ഐ.ഡി.

* മറ്റെവിടെയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, അക്കാദമിക രീതിശാസ്ത്രം പാലിച്ചുകൊണ്ട് എഴുതിയ മൗലിക രചനകൾ ആയിരിക്കണം അയക്കേണ്ടത്.

* കുറിപ്പുകൾക്കും റഫറൻസുകൾക്കും എം.എൽ.എ. (M.L.A.)ഫോർമാറ്റ് സ്വീകരിക്കേണ്ടതാണ്.

* പിയർ റിവ്യൂ (Peer Review)ചെയ്യുന്നവർ തിരുത്തുകൾ നിർദ്ദേശിച്ചാൽ അതനുസരിച്ച് മാറ്റങ്ങൾ വരുത്തി യഥാസമയം വീണ്ടും സമർപ്പിക്കേണ്ടതാണ്.

* പ്രബന്ധങ്ങൾ ഗവേഷണനൈതികത ( Research Ethics) പാലിച്ചുകൊണ്ട് തയ്യാറാക്കുന്നവയായിരിക്കണം.

* കോപ്പി ലെഫ്റ്റ് (creative Common) ലൈസൻസിയിൽ പ്രസിദ്ധീകരിക്കുന്നതാണ്
മലയാളപ്പച്ച ജേർണൽ

Form


മലയാളപ്പച്ച

UGC Care Listed Peer Reviewed Research Journal
ISSN: 2454 -292X

മലയാളവിഭാഗം, കെ.കെ.ടി.എം. ഗവണ്മെന്റ് കോളേജ്, പുല്ലൂറ്റ്, കൊടുങ്ങല്ലൂർ

Scroll to Top